Tuesday, August 24, 2010

പൂക്കളം

ഗിന്നസ് ബുക്കില്‍ ഇടം നേടിയ് കോഴിക്കോട്ട് ഒരുക്കിയ ഏറ്റവും വലിയ പൂക്കളത്തെ കുറിച്ച് യു എ ഇ പത്രം ഖലീജ് ടൈംസ് റിപ്പോര്‍ട്ട്ചെയ്തിരിക്കുന്നു. മലയാളിക്ക് ഇത് അഭിമാന നിമിഷം. ഗിന്നസ് ബുക്ക് ലക്ഷ്യമിട്ട് കോഴിക്കോട്ട് ഒരുക്കിയ 17,662 ചതുരശ്ര അടി വലിപ്പമുള്ള സ്‌നേഹപ്പൂക്കളത്തിന് ചെലവ് 30 ലക്ഷം രൂപയോളമായി.

5 comments:

  1. ഗിന്നസ് ബുക്കില്‍ ഇടം നേടിയ് കോഴിക്കോട്ട് ഒരുക്കിയ ഏറ്റവും വലിയ പൂക്കളത്തെ കുറിച്ച് യു എ ഇ പത്രം ഖലീജ് ടൈംസ് റിപ്പോര്‍ട്ട്ചെയ്തിരിക്കുന്നു. മലയാളിക്ക് ഇത് അഭിമാന നിമിഷം.

    ReplyDelete
  2. ഇന്ത്യക്കാര്‍ക്കും കേരളീയര്‍ക്കും അഭിമാനം തന്നെ. പക്ഷെ അതിന് പണം ചെലവഴിച്ചവര്‍ തങ്ങളുടെ ചുറ്റും ഓണനാളില്‍ പട്ടിണികിടന്നവരെ കാണാതെയാണ് അത് ചെയ്തതെങ്കില്‍ അവര്‍ക്ക് അഭിമാനിക്കാന്‍ ഒരു വകയുമില്ല. ജീവിത ലക്ഷ്യം മറന്ന കേവലം പൊങ്ങച്ചം മാത്രമായി അത്തരക്കാരെ സംബന്ധിച്ച് അത് മാറും.

    കോഴിക്കോടിനടുത്ത് ഓരോടം പാലത്തിനരികെ പുഴുക്കളെ പോലെ ജീവിക്കുന്ന ഒരു കൂട്ടം കുടുംബങ്ങളുണ്ട്. (എന്റെ ശ്രദ്ധയില്‍പെട്ടത്) പത്ത് ലക്ഷം രൂപ ചെലവഴിച്ചാല്‍ അവര്‍ പ്രാഥമികൃത്യം നിര്‍വഹിക്കാനാവശ്യമായ സംവിധാനമൊരുക്കാം. ഈ പൂക്കളം നിര്‍മിച്ചവര്‍ അതിനും ഒരു വിഹിതം ചെലവഴിച്ചിരുന്നെങ്കില്‍.

    ReplyDelete
  3. ജയന്‍, ലതീഫ്

    @ലത്തീഫ് താങ്കളുടെ അഭിപ്രായത്തോട് എനിക്കും യോജിപ്പാണുള്ളത്.ഈ ആവേശം അധികാരികള്‍ക്ക് മറ്റ് കാര്യത്തിലും ഉണ്ട്റ്റാവേണ്ടതാണ്.

    നന്ദി

    ReplyDelete