സുരേഷ് ഗോപിച്ചേട്ടന് ചിന്താ മണി കൊലക്കേസ് എന്ന ഉഡായിപ്പ് ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് കിട്ടേണ്ടതായിരുന്നുവത്രെ അത് എം എം ബേബി പാര വെച്ച് ഇല്ലാതാക്കി എന്ന് ഈ വയസ്സനായ സിനിമാ പോലീസ് പേക്കോലം പറഞ്ഞിരിക്കുന്നു. ഇത് കേട്ടിട്ട് ചിരിക്കണോ അതോ കരയണോ എന്നറ്രിയില്ല. (ആരാധകര്‍ ക്ഷമിക്കുക. ക്ഷമക്കും ഒരതിരില്ലേ ???))
റാന്തലുകള്‍
Tuesday, November 15, 2011
Tuesday, August 24, 2010
പൂക്കളം
ഗിന്നസ് ബുക്കില്‍ ഇടം നേടിയ് കോഴിക്കോട്ട് ഒരുക്കിയ ഏറ്റവും വലിയ പൂക്കളത്തെ കുറിച്ച് യു എ ഇ പത്രം ഖലീജ് ടൈംസ് റിപ്പോര്‍ട്ട്ചെയ്തിരിക്കുന്നു. മലയാളിക്ക് ഇത് അഭിമാന നിമിഷം. ഗിന്നസ് ബുക്ക് ലക്ഷ്യമിട്ട് കോഴിക്കോട്ട് ഒരുക്കിയ 17,662 ചതുരശ്ര അടി വലിപ്പമുള്ള സ്‌നേഹപ്പൂക്കളത്തിന് ചെലവ് 30 ലക്ഷം രൂപയോളമായി.
Sunday, August 22, 2010
റാന്തലുകള്‍
ഒരു റാന്തലുമായി , വഴിയറിയാതെ ഞാന്‍ യാത്ര തുടങ്ങുകയാണ്. ഈ ബൂലോകം എന്ന മഹാ സാഗരത്തില്‍ മുത്തും പവിഴവും തേടി യാത്ര തുടങ്ങുന്നു. ഒരു കൈതാങ്ങായി, അല്പം റാന്തലിന്റെ കരിന്തിരി കത്തി തീരും മുമ്പായിട്ടെങ്കിലും , ഈ വെളിച്ചം നീട്ടന്‍ സഹായിക്കും എന്ന വിശ്വാസത്തോടെ.
മനോജ്.കെ.ടി.
മനോജ്.കെ.ടി.
Subscribe to:
Comments (Atom)
